'ജീവന്‍ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം,പകല്‍ ആയിരുന്നെങ്കില്‍';ഇരു നില കെട്ടിടം തകർന്നു വീണു|Calicut

2023-07-10 6

''ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം, പകൽ ആയിരുന്നു സംഭവിച്ചതെങ്കിൽ...'' കോഴിക്കോട് കോവൂർ- വെള്ളിമാടുകുന്ന് റോഡിൽ ഇരു നില കെട്ടിടം തകർന്നു വീണു. 50 വർഷം പഴക്കമുള്ള കെട്ടിടമാണ് ഇന്നലെ രാത്രി തകർന്നുവീണത്

Videos similaires